Tuesday, November 17, 2015

THINKING

വെറുതെ ഒരു ആലോചന 


ഒത്തിരി കാലം ആയി ആലോചിക്കുന്നു  ഒരു ബ്ലോഗ്‌ സ്വന്തമായി എഴുതണം യെന്ന് ഇപ്പോഴാ അതിന് ടൈം കിട്ടിയത് ......


ടൈം 2.45AM ആയി ...

ചുമ്മാ ഇതൊക്കെ വായിച് ആരും തന്നെ ടൈം കലയണ്ട കാരണം ഇതിൽ തലക്കാലം ഏനിക്ക് ഒന്നും ഏഴുതാൻ താല്പര്യം ഇല്ല അപ്പൊ ഓര്ക്കും പിന്നെ ഞൻ ഏന്തിനാ ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കി ഇട്ടിരുക്കുന്നത് യെന്ന് ...

ഏഴുതാൻ മനസ്സിൽ ഒന്നും ഇല്ലഞ്ഞിട്ടല്ല ഏനിക്ക് ഒരു നല്ല സ്ടര്ടിംഗ് ഇല്ല ....



SOOOOOOOO ടൈം മുതൽ എന്തെങ്കിലും പ്രതീക്ഷിച്ചാൽ മതി